# let it be done ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഞാൻ ചെയ്യും"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # Her daughter was healed ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""യേശു മകളെ സുഖപ്പെടുത്തി"" അല്ലെങ്കിൽ ""അവളുടെ മകൾ സുഖമായി"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # from that hour ഇതൊരു പ്രയോഗ ശൈലിയാണ്. സമാന പരിഭാഷ: ""കൃത്യമായി ഒരേ സമയം"" അല്ലെങ്കിൽ ""ഉടനടി"" (കാണുക: [[rc://*/ta/man/translate/figs-idiom]])