# his head was brought on a platter and given to the girl ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഒരാൾ ഒരു തളികയിൽ തല കൊണ്ടുവന്ന് പെൺകുട്ടിക്ക് നൽകി"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # a platter വളരെ വലിയ തളിക # the girl അവിവാഹിതയായ ഒരു പെൺകുട്ടിക്ക് ഈ വാക്ക് ഉപയോഗിക്കുക.