# Are not all his sisters with us? യേശു ആരാണെന്ന് തങ്ങൾക്കറിയാമെന്നും അവൻ ഒരു സാധാരണ മനുഷ്യനാണെന്നും തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാൻ ജനക്കൂട്ടം ഈ ചോദ്യങ്ങൾ ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""അവന്‍റെ എല്ലാ സഹോദരിമാരും ഞങ്ങളോടൊപ്പം ഉണ്ട്."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # Where did he get all these things? യേശു തന്‍റെ ഈ കഴിവുകൾ എവിടെ നിന്നെങ്കിലും നേടിയിരിക്കണം എന്ന തിരിച്ചറിവ് കാണിക്കാൻ ജനക്കൂട്ടം ഈ ചോദ്യം ഉപയോഗിക്കുന്നു. അവന്‍റെ കഴിവുകൾ ദൈവത്തിൽ നിന്ന് ലഭിച്ചുവെന്ന സംശയം അവർ പ്രകടിപ്പിക്കുകയായിരിക്കാം. സമാന പരിഭാഷ: ""ഈ കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് അവൻ എവിടെ നിന്നെങ്കിലും നേടിയതായിരിക്കണം!"" അല്ലെങ്കിൽ ""അദ്ദേഹത്തിന് ഈ കഴിവുകൾ എവിടെ നിന്ന് ലഭിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # all these things ഇത് യേശുവിന്‍റെ ജ്ഞാനത്തെയും അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു.