# Connecting Statement: മത്സ്യത്തെ പിടിക്കാൻ ഒരു വലിയ വല ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികളെക്കുറിച്ചുള്ള ഉപമ യേശു വിശദീകരിക്കുന്നു. # will come പുറത്തുവരും അല്ലെങ്കിൽ ""പുറത്തു പോകും"" അല്ലെങ്കിൽ ""സ്വർഗത്തിൽ നിന്ന് വരും # the wicked from among the righteous ഇവയെ നാമവിശേഷണങ്ങളായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""നീതിമാന്മാരിൽ നിന്നും ദുഷ്ടന്മാരെ"" (കാണുക: [[rc://*/ta/man/translate/figs-nominaladj]])