# Connecting Statement: വിത്തു വിതയ്ക്കുന്ന ഒരാളെക്കുറിച്ചുള്ള ഉപമ യേശു ശിഷ്യന്മാരോടു വിശദീകരിക്കുന്നു. # That which was sown on rocky ground വിതച്ചത്"" എന്ന പ്രയോഗം വീണുപോയ വിത്തിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""പാറക്കെട്ടിൽ വീണ വിത്ത്"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # That which was sown on rocky ground, this is വിത്ത് വിതച്ച പാറക്കെട്ടിനെ പ്രതിനിധീകരിക്കുന്നു അല്ലെങ്കിൽ ""വിത്ത് വീണ പാറക്കെട്ടിനെ പ്രതിനിധീകരിക്കുന്നു # the person who hears the word ഉപമയിൽ, വിത്ത് വചനത്തെ പ്രതിനിധീകരിക്കുന്നു. # the word ഇത് ദൈവത്തിന്‍റെ സന്ദേശത്തെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""സന്ദേശം"" അല്ലെങ്കിൽ ""ദൈവത്തിന്‍റെ പഠിപ്പിക്കൽ"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # receives it with joy വചനം വിശ്വസിക്കുന്നതിനെ അത് സ്വീകരിക്കുന്നതായി സംസാരിക്കുന്നു. സമാന പരിഭാഷ: ""ഇത് സന്തോഷത്തോടെ വിശ്വസിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])