# Connecting Statement: താൻ ഉപമകളോടെ പഠിപ്പിക്കുന്നതിന്‍റെ കാരണം യേശു ശിഷ്യന്മാരോട് വിശദീകരിച്ചു. # But blessed are your eyes, for they see; and your ears, for they hear ഈ രണ്ട് പ്രസ്താവനകളും ഒരേ കാര്യം അർത്ഥമാക്കുന്നു. യേശുവിന്‍റെ വാക്കുകളിലും പ്രവര്‍ത്തിയിലും വിശ്വസിച്ചതിനാൽ അവർ ദൈവത്തെ പ്രസാദിപ്പിച്ചുവെന്ന് യേശു ഊന്നിപ്പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-parallelism]]) # But blessed are your eyes, for they see ഇവിടെ ""കണ്ണുകൾ"" എന്നത് മുഴുവൻ വ്യക്തിയെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളുടെ കണ്ണുകൾക്ക് കാണാൻ കഴിയുന്നതിനാൽ നിങ്ങൾ ഭാഗ്യവാന്മാർ"" (കാണുക: [[rc://*/ta/man/translate/figs-synecdoche]]) # your ... your ഈ വാക്കുകളുടെ എല്ലാ സംഭവങ്ങളും ബഹുവചനവും ശിഷ്യന്മാരെ പരാമർശിക്കുന്നതുമാണ്. (കാണുക: [[rc://*/ta/man/translate/figs-you]]) # your ears, for they hear ഇവിടെ ""ചെവികൾ"" മുഴുവൻ വ്യക്തിയെ സൂചിപ്പിക്കുന്നു. അന്തര്‍ലീനമായ വിവരങ്ങളും നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ: ""നിങ്ങളുടെ ചെവിക്ക് കേൾക്കാൻ കഴിയുന്നതിനാൽ നിങ്ങൾ ഭാഗ്യവാന്മാർ"" (കാണുക: [[rc://*/ta/man/translate/figs-synecdoche]], [[rc://*/ta/man/translate/figs-ellipsis]])