# whoever has വിവേകമുള്ളവൻ അല്ലെങ്കിൽ ""ഞാൻ പഠിപ്പിക്കുന്നതെല്ലാം സ്വീകരിക്കുന്നവൻ # will be given more ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ദൈവം അവന് കൂടുതൽ ഗ്രാഹ്യം നൽകും"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # whoever does not have വിവേകമില്ലാത്തവൻ അല്ലെങ്കിൽ ""ഞാൻ പഠിപ്പിക്കുന്നതൊന്നും സ്വീകരിക്കാത്തവൻ # even what he has will be taken away from him ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അവന്‍റെ പക്കലുള്ളത് പോലും എടുത്തുകളയും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])