# so he got into a boat ആളുകളെ ഉപദേശിക്കുവാന്‍ എളുപ്പത്തിനു വേണ്ടി യേശു ഒരു പടകിൽ കയറിയതായി സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]]) # a boat ഒരുപക്ഷേ മരംകൊണ്ടുള്ള ഒരു തുറന്ന മത്സ്യബന്ധന ബോട്ടായിരുന്നു അത്. (കാണുക: [[rc://*/ta/man/translate/translate-unknown]])