# Connecting Statement: [മത്തായി 12: 1] (../12/01.md) ൽ ആരംഭിച്ച കഥയുടെ ഭാഗത്തിന്‍റെ അവസാനമാണിത്, യേശുവിന്‍റെ ശുശ്രൂഷയ്‌ക്കെതിരായ വർദ്ധിച്ചുവരുന്ന എതിർപ്പിനെക്കുറിച്ച് മത്തായി പറയുന്നു. # the one who told him ആ വ്യക്തി യേശുവിനോട് പറഞ്ഞ സന്ദേശത്തിന്‍റെ വിശദാംശങ്ങൾ അന്തര്‍ലീനമാണ്, ഇവിടെ ആവർത്തിക്കുന്നില്ല. സമാന പരിഭാഷ: ""അവന്‍റെ അമ്മയും സഹോദരന്മാരും തന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് യേശുവിനോട് പറഞ്ഞത്"" (കാണുക: [[rc://*/ta/man/translate/figs-ellipsis]]) # Who is my mother and who are my brothers? ആളുകളെ പഠിപ്പിക്കാൻ യേശു ഈ ചോദ്യങ്ങൾ ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ശരിക്കും എന്‍റെ അമ്മയും സഹോദരന്മാരും ആരാണെന്ന് ഞാൻ നിങ്ങളോട് പറയും"" (കാണുക: [[rc://*/ta/man/translate/figs-rquestion]])