# Connecting Statement: യേശു പരീശന്മാരോടു പ്രതികരിക്കുന്നു. # I say to you യേശു അടുത്തതായി പറയുന്നതിനെ ഇത് ഊന്നല്‍ നല്‍കുന്നു. # I say to you ഇവിടെ ""നിങ്ങൾ"" എന്നത് ബഹുവചനമാണ്. യേശു പരീശന്മാരുമായി നേരിട്ട് സംസാരിക്കുന്നു, എന്നാൽ അവൻ ജനക്കൂട്ടത്തെ പഠിപ്പിക്കുകയാണ്. (കാണുക: [[rc://*/ta/man/translate/figs-you]]) # every sin and blasphemy will be forgiven men ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ ചെയ്യുന്ന എല്ലാ പാപവും അവർ പറയുന്ന എല്ലാ തിന്മയും ദൈവം ക്ഷമിക്കും"" അല്ലെങ്കിൽ ""പാപം ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ ആയ എല്ലാവരോടും ദൈവം ക്ഷമിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the blasphemy against the Spirit will not be forgiven ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""പരിശുദ്ധാത്മാവിനെക്കുറിച്ച് മോശമായി സംസാരിക്കുന്ന വ്യക്തിയോട് ദൈവം ക്ഷമിക്കുകയില്ല"" (കാണുക: [[rc://*/ta/man/translate/figs-activepassive]])