# how can anyone enter into the house ... he will steal his belongings from his house പരീശന്മാരോടുള്ള പ്രതികരണം തുടരാൻ യേശു ഒരു ഉപമ ഉപയോഗിക്കുന്നു. യേശു അർത്ഥമാക്കുന്നത് താന്‍ സാത്താനേക്കാൾ ശക്തനായതിനാൽ ഭൂതങ്ങളെ പുറത്താക്കാൻ കഴിയും. (കാണുക: [[rc://*/ta/man/translate/figs-parables]]) # how can anyone enter ... without tying up the strong man first? പരീശന്മാരെയും ജനക്കൂട്ടത്തെയും പഠിപ്പിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ബലവാനെ ആദ്യം കെട്ടാതെ ആർക്കും പ്രവേശിക്കാൻ കഴിയില്ല."" അല്ലെങ്കിൽ ""ഒരു വ്യക്തി പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ... അവൻ ആദ്യം ശക്തനായവനെ കെട്ടിയിരിക്കണം."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # without tying up the strong man first ആദ്യം ബലവാനെ നിയന്ത്രിക്കാതെ # Then he will steal his belongings അയാൾക്ക് മോഷ്ടിക്കാൻ കഴിയും അല്ലെങ്കിൽ ""അപ്പോൾ അയാൾക്ക് മോഷ്ടിക്കാൻ കഴിയും