# it will be more tolerable for Tyre and Sidon at the day of judgment than for you ഇവിടെ ""സോരും സിദോനും"" എന്നത് അവിടെ താമസിക്കുന്ന ആളുകളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ന്യായവിധിദിവസത്തിൽ ദൈവം നിങ്ങളേക്കാളും സോരിനോടും സീദോനോടും കൂടുതൽ കരുണ കാണിക്കും"" അല്ലെങ്കിൽ ""ന്യായവിധിയുടെ ദിവസത്തിൽ ദൈവം നിങ്ങളെ സോരിലെയും സീദോനിലെയും ആളുകളേക്കാൾ കഠിനമായി ശിക്ഷിക്കും"" (കാണുക: [[rc://*/ta/man/translate/figs-metonymy]] ) # than for you ഇവിടെ ""നിങ്ങൾ"" എന്നത് ബഹുവചനമാണ്, ഇത് കോരസീനെയും ബേത്ത്സയിദയേയും സൂചിപ്പിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇത് കൂടുതൽ സ്വാഭാവികമാണെങ്കിൽ, രണ്ട് നഗരങ്ങളെ പരാമർശിക്കാൻ നിങ്ങൾക്ക് ഇരട്ട ""നിങ്ങൾ"" അല്ലെങ്കിൽ നഗരങ്ങളിലെ ആളുകളെ പരാമർശിക്കാൻ ""നിങ്ങൾ"" എന്ന ബഹുവചനം ഉപയോഗിക്കാം. സൂചിപ്പിച്ച വിവരങ്ങൾ സ്പഷ്ടമാക്കാം. ""നിങ്ങളേക്കാൾ, നിങ്ങൾ അത്ഭുതങ്ങൾ ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടും നിങ്ങൾ അനുതപിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്തില്ല"" (കാണുക: [[rc://*/ta/man/translate/figs-you]], [[rc://*/ta/man/translate/figs-explicit]])