# Connecting Statement: യോഹന്നാൻ സ്നാപകനെക്കുറിച്ച് ജനക്കൂട്ടത്തോട് സംസാരിക്കുന്നത് യേശു അവസാനിപ്പിക്കുന്നു. # not eating or drinking ഇവിടെ ""റൊട്ടി"" എന്നത് ഭക്ഷണത്തെ സൂചിപ്പിക്കുന്നു. യോഹന്നാന്‍ ഒരിക്കലും ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഇതിനർത്ഥമില്ല. എന്നാല്‍ അവൻ പലപ്പോഴും ഉപവസിച്ചുവെന്നും ഭക്ഷണം കഴിക്കുമ്പോൾ നല്ലതും ചെലവേറിയതുമായ ഭക്ഷണം കഴിച്ചില്ലെന്നും അതിനര്‍ത്ഥമുണ്ട്. സമാന പരിഭാഷ: ""പതിവായി ഉപവസിക്കുകയും മദ്യം കഴിക്കാതിരിക്കുകയും ചെയ്യുക"" അല്ലെങ്കിൽ ""വിലയേറിയ ഭക്ഷണം കഴിക്കുകയോ, വീഞ്ഞ് കുടിക്കുകയോ ചെയ്യാതെ"" (കാണുക: [[rc://*/ta/man/translate/figs-synecdoche]], [[rc://*/ta/man/translate/figs-explicit]]) # they say, 'He has a demon.' ഇത് ഒരു പരോക്ഷ ഉദ്ധരണിയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അവന് ഒരു ഭൂതം ഉണ്ടെന്ന് അവർ പറയുന്നു"" അല്ലെങ്കിൽ ""അവന് ഒരു പിശാച് ഉണ്ടെന്ന് അവർ ആരോപിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-quotations]]) # they say അവർ"" എന്നതിന്‍റെ എല്ലാ സംഭവങ്ങളും ആ തലമുറയിലെ ആളുകളെയാണ് സൂചിപ്പിക്കുന്നത്, പ്രത്യേകിച്ചും പരീശന്മാരെയും മതനേതാക്കളെയും.