# Connecting Statement: 16-‍ാ‍ം വാക്യത്തിലെ “ഇതുപോലെയാണ്‌” എന്ന വാക്കിൽ‌ ആരംഭിക്കുന്ന ഉപമ യേശു തുടരുന്നു. # and say ... and you did not weep അക്കാലത്ത് ജീവിച്ചിരുന്ന ആളുകളെ വിവരിക്കാൻ യേശു ഒരു ഉപമ ഉപയോഗിക്കുന്നു. മറ്റ് കുട്ടികളെ കളിക്കാൻ തങ്ങളോടൊപ്പം കൂട്ടുവാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം കുട്ടികളുമായി അദ്ദേഹം അവരെ താരതമ്യം ചെയ്യുന്നു. എന്നാലും, അവർ എന്തുതന്നെ ചെയ്താലും മറ്റ് കുട്ടികൾ അവരോടൊപ്പം ചേരുകയില്ല. യേശു അർത്ഥമാക്കുന്നത് ഉപവസിച്ചു കൊണ്ട് മരുഭൂമിയില്‍ വസിക്കുന്ന യോഹന്നാൻ സ്നാപകനെപ്പോലെയോ അല്ലെങ്കില്‍ പാപികളോടൊപ്പം ആഘോഷിക്കുകയും ഉപവസിക്കാതിരിക്കുകയും ചെയ്യുന്ന യേശുവിനെപ്പോലെയുള്ള ഒരാളെ ദൈവം അയച്ചാലും കാര്യമില്ല. ജനങ്ങൾ, പ്രത്യേകിച്ച് പരീശന്മാരും മതനേതാക്കളും എപ്പോഴും ധാർഷ്ട്യമുള്ളവരായിരിക്കുകയും ദൈവത്തിന്‍റെ സത്യം സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]], [[rc://*/ta/man/translate/figs-simile]]) # We played a flute for you ഞങ്ങൾ ചന്തയിൽ ഇരിക്കുന്ന കുട്ടികളെ സൂചിപ്പിക്കുന്നു. ഇവിടെ ""നിങ്ങൾ"" എന്നത് ബഹുവചനമാണ്, മറ്റ് കുട്ടികളുടെ കൂട്ടത്തെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]) # and you did not dance എന്നാൽ സന്തോഷകരമായ സംഗീതത്തിലേക്ക് നിങ്ങൾ നൃത്തം ചെയ്തില്ല # We mourned ശവസംസ്കാര ചടങ്ങുകളിൽ സ്ത്രീകൾ ചെയ്തതുപോലുള്ള ദു:ഖകരമായ ഗാനങ്ങൾ അവർ ആലപിച്ചുവെന്നാണ് ഇതിനർത്ഥം. (കാണുക: [[rc://*/ta/man/translate/figs-explicit]]) # and you did not weep നിങ്ങള്‍ ഞങ്ങളോടൊപ്പം കരഞ്ഞില്ല