# lepers are being cleansed ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഞാൻ കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the dead are being raised back to life മരിച്ചുപോയ ഒരാളെ വീണ്ടും ജീവിക്കുന്നതിനുള്ള ഒരു പ്രയോഗ ശൈലിയാണ് ഇവിടെ ഉയർപ്പിക്കുക എന്നത്.  ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മരണമടഞ്ഞ ആളുകൾ വീണ്ടും ജീവിക്കാൻ കാരണമാകുന്നു"" അല്ലെങ്കിൽ ""ഞാൻ മരിച്ചവരെ വീണ്ടും ജീവിക്കുവാന്‍ ഇടവരുത്തുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) കൂടാതെ [[rc://*/ta/man/translate/figs-idiom]]) # the gospel is being preached to the poor ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഞാൻ ദരിദ്രരോട് സുവിശേഷം പ്രസംഗിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the poor ഇത് ഒരു നാമപദമായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ദരിദ്രർ"" (കാണുക: [[rc://*/ta/man/translate/figs-nominaladj]])