# said to him അവനെ"" എന്ന സർവനാമം യേശുവിനെ സൂചിപ്പിക്കുന്നു. # Are you the one who is coming ഞങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്ന ഒരാളാണോ നിങ്ങൾ? മിശിഹായെയോ ക്രിസ്തുവിനെയോ പരാമർശിക്കാനുള്ള മറ്റൊരു മാർഗമാണിത്. # should we look for another? നമ്മൾ മറ്റൊരാളെ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ. ""ഞങ്ങൾ"" എന്ന സർവനാമം യോഹന്നാന്‍റെ ശിഷ്യന്മാരെ മാത്രമല്ല എല്ലാ യഹൂദന്മാരെയും സൂചിപ്പിക്കുന്നു.