# Connecting Statement: തങ്ങൾ അനുഭവിച്ചേക്കാവുന്ന പീഡനത്തെ ഭയപ്പെടാതിരിക്കാനുള്ള കാരണങ്ങളെക്കുറിച്ച് യേശു ശിഷ്യന്മാർക്ക് നിർദ്ദേശം നൽകുന്നു. # Do not think നിങ്ങൾ ചിന്തിക്കരുത്"" എന്ന് കരുതരുത്. # upon the earth ഇത് ഭൂമിയിൽ വസിക്കുന്ന ആളുകളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഭൂമിയിലെ ആളുകൾക്ക്"" അല്ലെങ്കിൽ ""ആളുകൾക്ക്"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # a sword ഇത് ആളുകൾക്കിടയിൽ ഭിന്നത, പോരാട്ടം, കൊലപാതകം എന്നിവയെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])