# your ഇത് പന്ത്രണ്ട് അപ്പൊസ്തലന്മാരെ സൂചിപ്പിക്കുന്നു, അതിനാൽ ബഹുവചനവും. (കാണുക: [[rc://*/ta/man/translate/figs-you]]) # any gold, or silver, or copper നാണയങ്ങൾ നിർമ്മിക്കുന്ന ലോഹങ്ങളാണിവ. ഈ പട്ടിക പണത്തിന്‍റെ ഒരു പര്യായമാണ്, അതിനാൽ നിങ്ങളുടെ പ്രദേശത്ത് ഈ ലോഹങ്ങൾ അജ്ഞാതമാണെങ്കിൽ, പട്ടികയെ ""പണം"" എന്ന് വിവർത്തനം ചെയ്യുക. (കാണുക: [[rc://*/ta/man/translate/figs-metonymy]]) # purses ഇതിനർത്ഥം ""അരപ്പട്ടകൾ"" അല്ലെങ്കിൽ ""മണി ബെൽറ്റുകൾ"" എന്നാണ്, എന്നാൽ ഇത് പണം കൊണ്ടുപോകാൻ ഉപയോഗിക്കാവുന്നവയെ പരാമർശിക്കുന്നു. അരയ്ക്ക് ചുറ്റും ധരിക്കുന്ന തുണിയുടെയോ തുകലിന്‍റെയോ നീളമുള്ള വാറാണ് ബെൽറ്റ്. ഇത് പലപ്പോഴും മടക്കാന്‍ കഴിയും വിധം വീതിയുള്ളതായിരുന്നു, അത് പണം കൊണ്ടുപോകാൻ ഉപയോഗിക്കുകയും ചെയ്യും.