# Connecting Statement: സംസാരിക്കാൻ കഴിയാത്ത ഒരു ഭൂതം ബാധിച്ച മനുഷ്യനെ യേശു സുഖപ്പെടുത്തിയതിന്‍റെയും ആളുകൾ എങ്ങനെ പ്രതികരിച്ചു എന്നതിന്‍റെയും വിവരണമാണിത്. # behold ഇതാ"" എന്ന വാക്ക് കഥയിലെ ഒരു പുതിയ വ്യക്തിയെപ്പറ്റി അറിയിപ്പ് നല്‍കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇത് കാണിക്കുന്നതിനുള്ള ഒരു രീതിയുണ്ടായിരിക്കാം. # a mute man ... was brought to him ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരോ ഒരു ഊമനെ ... യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # mute സംസാരിക്കാൻ കഴിയുന്നില്ല # possessed by a demon ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഒരു പിശാച് ബാധിതനായ"" അല്ലെങ്കിൽ ""ഒരു പിശാച് നിയന്ത്രിച്ചിരുന്ന ഒരുവന്‍"" (കാണുക: [[rc://*/ta/man/translate/figs-activepassive]])