# But Jesus അവനെ രഹസ്യമായി സ്പർശിക്കാമെന്ന് ആ സ്ത്രീ പ്രതീക്ഷിച്ചിരുന്നു, പക്ഷേ യേശു # Daughter ആ സ്ത്രീ യേശുവിന്‍റെ യഥാര്‍ത്ഥ മകളായിരുന്നില്ല. യേശു അവളോട് മാന്യതയോടെ സംസാരിക്കുകയായിരുന്നു. ഇത് ആശയക്കുഴപ്പത്തിലാണെങ്കിൽ, ഇത് ""യുവതി"" എന്ന് വിവർത്തനം ചെയ്യാനോ ഒഴിവാക്കാനോ കഴിയും. # your faith has made you well നീ എന്നിൽ വിശ്വസിച്ചതിനാൽ ഞാൻ നിന്നെ സുഖപ്പെടുത്തും # the woman was healed from that hour ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആ നിമിഷം യേശു അവളെ സുഖപ്പെടുത്തി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])