# But you should go and learn what this means യേശു തിരുവെഴുത്തുകൾ ഉദ്ധരിക്കാൻ പോകുന്നു. സമാന പരിഭാഷ: ""ദൈവം തിരുവെഴുത്തുകളിൽ പറഞ്ഞതിന്‍റെ അർത്ഥം നിങ്ങൾ പഠിക്കണം # you should go ഇവിടെ ""നിങ്ങൾ"" എന്നത് ബഹുവചനവും പരീശന്മാരെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]) # I desire mercy and not sacrifice ഹോശേയ പ്രവാചകൻ തിരുവെഴുത്തുകളിൽ എഴുതിയ കാര്യങ്ങൾ യേശു ഉദ്ധരിക്കുന്നു. ഇവിടെ, ""ഞാൻ"" എന്നത് ദൈവത്തെ സൂചിപ്പിക്കുന്നു. # For I did not come ഇവിടെ ""ഞാൻ"" എന്നത് യേശുവിനെ സൂചിപ്പിക്കുന്നു. # the righteous യേശു വിരോധാഭാസമാണ് ഉപയോഗിക്കുന്നത്. നീതിമാന് അനുതപിക്കേണ്ട ആവശ്യമില്ല എന്ന് അദ്ദേഹം കരുതുന്നില്ല. സമാന പരിഭാഷ: ""തങ്ങൾ നീതിമാന്മാരാണെന്ന് കരുതുന്നവർ"" (കാണുക: [[rc://*/ta/man/translate/figs-irony]])