# Connecting Statement: തളർവാതരോഗിയായ ഒരു മനുഷ്യനെ യേശു സുഖപ്പെടുത്തിയതിന്‍റെ വിവരണം ഇവിടെ അവസാനിപ്പിക്കുന്നു. യേശു ഒരു നികുതിപിരിവുകാരനെ തന്‍റെ ശിഷ്യന്മാരിൽ ഒരാളായി വിളിക്കുന്നു.