# to them ഇത് മനുഷ്യരുടെ ഉള്ളിലെ ഭൂതങ്ങളെ സൂചിപ്പിക്കുന്നു. # the demons came out and went into the pigs ഭൂതങ്ങൾ ആ മനുഷ്യനെ ഉപേക്ഷിച്ച് പന്നികളിലേക്ക് പ്രവേശിച്ചു # behold തുടർന്നുള്ള അതിശയിപ്പിക്കുന്ന വിവരങ്ങളിൽ ശ്രദ്ധ ചെലുത്താൻ ഇത് നമുക്ക് സൂചന തരുന്നു. # rushed down the steep hill കുത്തനെയുള്ള ചരിവിലൂടെ വേഗത്തിൽ ഓടി # they died in the water അവ വെള്ളത്തിൽ വീണു മുങ്ങിച്ചത്തു