# If you cast us out യേശു തങ്ങളെ പുറത്താക്കുമെന്ന് പിശാചുക്കൾക്ക് അറിയാമായിരുന്നു എന്നാണ് സൂചന. സമാന പരിഭാഷ: ""കാരണം നീ ഞങ്ങളെ പുറത്താക്കാൻ പോകുന്നു"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # us ഇത് പ്രത്യേകമായുള്ളതാണ്, അതായത് ഭൂതങ്ങളെ മാത്രം അര്‍ത്ഥമാക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-exclusive]])