# was fulfilled that which had been spoken by Isaiah the prophet ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. മറ്റൊരു പരിഭാഷ: ""യെശയ്യാപ്രവാചകൻ യിസ്രായേൽ ജനതയോട് പറഞ്ഞ പ്രവചനം യേശു നിറവേറ്റി"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # took our sickness and bore our diseases മത്തായി യെശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നു. ഈ രണ്ട് പദസമുച്ചയങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യമാണ് അര്‍ത്ഥമാക്കുന്നത്, നമ്മുടെ എല്ലാ രോഗങ്ങളെയും അവന്‍ സുഖപ്പെടുത്തിയെന്നും ഊന്നിപ്പറയുന്നു. സമാന പരിഭാഷ: ""രോഗികളെ സൌഖ്യമാക്കി അവരെ സുഖപ്പെടുത്തി"" (കാണുക: [[rc://*/ta/man/translate/figs-parallelism]])