# Or what man is there among you ... but he will give him a stone? ആളുകളെ പഠിപ്പിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളിൽ ഒരാൾ പോലും ഇല്ല ... ഒരു കല്ല്."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # a loaf of bread ഇത് പൊതുവെ ഭക്ഷണത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""കുറച്ച് ഭക്ഷണം"" (കാണുക: [[rc://*/ta/man/translate/figs-synecdoche]]) # stone ഈ നാമം അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്യണം.