# General Information: നിങ്ങൾ"", ""നിങ്ങളുടെ"" എന്നിവയുടെ എല്ലാ പ്രയോഗങ്ങളും ബഹുവചനമാണ്. എന്നിരുന്നാലും, ഓരോ വ്യക്തിയും മറ്റുള്ളവരോട് ക്ഷമിച്ചില്ലെങ്കിൽ വ്യക്തികളെന്ന നിലയിൽ അവർക്ക് എന്ത് സംഭവിക്കുമെന്ന് യേശു അവരോടു പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]) # their trespasses അതിക്രമങ്ങൾ"" എന്ന പദം ഒരു ക്രിയയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അവർ നിങ്ങളോട് അതിക്രമം വെളിപ്പെടുത്തുമ്പോള്‍"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]]) # Father ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])