# you may be sons of your Father മനുഷ്യസന്തതികളെയോ കുട്ടികളെയോ പരാമർശിക്കാൻ നിങ്ങളുടെ ഭാഷയില്‍ സ്വാഭാവികമായി ഉപയോഗിക്കുന്ന അതേ വാക്ക് ഉപയോഗിച്ച് ""പുത്രന്മാർ"" എന്ന് വിവർത്തനം ചെയ്യുന്നതാണ് നല്ലത്. # Father ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])