# Rejoice and be very glad സന്തോഷിക്കുകയും ""വളരെ സന്തോഷിക്കുകയും ചെയ്യുക"" എന്നതിനർത്ഥം ഏതാണ്ട് ഒരേ കാര്യമാണ്. തന്‍റെ ശ്രോതാക്കൾ കേവലം സന്തോഷിക്കാനല്ല, സാധ്യമെങ്കിൽ സാധാരണയില്‍ കൂടുതൽ സന്തോഷിക്കണമെന്നാണ് യേശു ആഗ്രഹിച്ചത്. (കാണുക: [[rc://*/ta/man/translate/figs-doublet]])