# Connecting Statement: തന്‍റെ ശിഷ്യന്മാരാകാൻ യേശു കൂടുതൽ മനുഷ്യരെ വിളിക്കുന്നു. # He called them യേശു യോഹന്നാനെയും യാക്കോബിനെയും വിളിച്ചു. തന്നെ അനുഗമിക്കാനും അവനോടൊപ്പം ജീവിക്കാനും ശിഷ്യരാകാനും യേശു അവരെയും ക്ഷണിച്ചുവെന്നാണ് ഈ വാക്യത്തിന്‍റെ അർത്ഥം.