# In Bethlehem of Judea യെഹൂദ്യ പ്രവിശ്യയിലെ ബേത്ലഹെം പട്ടണത്തിൽ # this is what was written by the prophet ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഇതാണ് പ്രവാചകൻ പണ്ട് എഴുതിയത്"" (കാണുക: [[rc://*/ta/man/translate/figs-activepassive]])