# General Information: കഥയുടെ ഒരു പുതിയ ഭാഗം ഇവിടെ ആരംഭിച്ച് അധ്യായത്തിന്‍റെ അവസാനം വരെ തുടരുന്നു. യഹൂദന്മാരുടെ പുതിയ രാജാവിനെ കൊല്ലാനുള്ള ഹെരോദാവിന്‍റെ ശ്രമത്തെക്കുറിച്ച് മത്തായി പറയുന്നു. # Bethlehem of Judea യെഹൂദ്യ പ്രവിശ്യയിലെ ബേത്ലേഹെം പട്ടണം # in the days of Herod the king ഹെരോദാവ് അവിടെ രാജാവായിരുന്നപ്പോൾ # Herod ഇത് മഹാനായ ഹെരോദാവിനെ സൂചിപ്പിക്കുന്നു. # learned men from the east നക്ഷത്രങ്ങളെക്കുറിച്ച് പഠിച്ച കിഴക്കുനിന്നുള്ള പുരുഷന്മാര്‍ # from the east യെഹൂദ്യയുടെ കിഴക്കുഭാഗത്തുള്ള ഒരു രാജ്യത്തുനിന്നു