# Now it happened that അത് ആഗതം ആയി. ഇത് കഥയില്‍ ഒരു പുതിയ സംഭവത്തെ പരിചയപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]]) # while he was blessing them ദൈവം അവര്‍ക്ക് നന്മ ആയതു ചെയ്യണം എന്ന് യേശു അപേക്ഷിച്ചു കൊണ്ടിരിക്കവേ # was carried up യേശുവിനെ ആരാണ് ഉന്നതത്തിലേക്ക് വഹിച്ചു കൊണ്ടു പോയത് എന്ന് ലൂക്കോസ് സൂചിപ്പിക്കുന്നില്ല എന്നതിനാല്‍, അത് ദൈവം തന്നെ ആണോ അല്ല, ഒന്നോ അതില്‍ അധികം ദൂതന്മാരോ ആണെന്ന് നമുക്ക് അറിയുവാന്‍ സാധിക്കുന്നില്ല. നിങ്ങളുടെ ഭാഷയില്‍ ആരാണ് തന്നെ വഹിച്ചു കൊണ്ടു പോയത് എന്ന് സൂചിപ്പിച്ചിട്ടുണ്ട് എങ്കില്‍, UST യില്‍ ചെയ്തിരിക്കുന്ന പ്രകാരം “പോയി” എന്ന് ഉപയോഗിക്കുന്നത് ഏറെ ഉചിതം ആയിരിക്കും. (കാണുക: [[rc://*/ta/man/translate/figs-activepassive]])