# repentance for forgiveness of sins would be proclaimed in his name to all the nations ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “സകല ജാതികളും മാനസാന്തരപ്പെടെണ്ട ആവശ്യം ഉണ്ടെന്നും അവരുടെ പാപങ്ങള്‍ എല്ലാം തന്നെ യേശുവില്‍ കൂടെ ദൈവം ക്ഷമിക്കുവാന്‍ അവര്‍ക്ക് ദൈവത്തെ ആവശ്യമുണ്ടെന്നും ക്രിസ്തുവിന്‍റെ അനുഗാമികള്‍ പ്രസംഗിക്കണം” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # in his name അവിടുത്തെ “നാമം” എന്നുള്ളത് ഇവിടെ അവിടുത്തെ അധികാരത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ക്രിസ്തുവിന്‍റെ അധികാരം” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # all the nations എല്ലാ ജാതി സമുദായങ്ങളും അല്ലെങ്കില്‍ “സകല ജനവിഭാഗങ്ങളും” # beginning from Jerusalem യെരുശലേമില്‍ ആരംഭിച്ച്