# Connecting Statement: ആ രണ്ടു പുരുഷന്മാര്‍ യെരുശലേമിലേക്ക് പതിനൊന്നു ശിഷ്യന്മാരുടെ അടുക്കലേക്കു യേശുവിനെ കുറിച്ചു പറയുവാനായി കടന്നു പോകുന്നു. # So they rose up അവര്‍ എന്നുള്ളത് രണ്ടു പുരുഷന്മാരെ സൂചിപ്പിക്കുന്നു. # they rose up എഴുന്നേറ്റു അല്ലെങ്കില്‍ “എഴുന്നേറ്റു നിന്നു” # the eleven ഇത് യേശുവിന്‍റെ അപ്പോസ്തലന്മാരെ സൂചിപ്പിക്കുന്നു. യൂദാസ് തുടര്‍ന്ന് അവരുടെ കൂട്ടത്തില്‍ ഉള്ളവനായി എണ്ണപ്പെട്ടിരുന്നില്ല.