# It happened that ഈ പദസഞ്ചയം ഇവിടെ കഥയില്‍ ഒരു പ്രധാന സംഭവത്തെ അടയാളപ്പെടുത്തുവാനായി ഉപയോഗിച്ചിരിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുന്നതിന് ഒരു രീതി ഉണ്ടെങ്കില്‍., അത് ഇവിടെ ഉപയോഗിക്കുന്നത് പരിഗണിക്കാവുന്നത് ആകുന്നു. # the bread ഇത് പുളിപ്പ് ഇല്ലാതെ ഉണ്ടാക്കിയ അപ്പത്തെ സൂചിപ്പിക്കുന്നു. ഇത് ഭക്ഷണം എന്ന് പൊതുവേ സൂചിപ്പിക്കുന്നത് അല്ല. # blessed it അതിനായി നന്ദി അര്‍പ്പിച്ചു അല്ലെങ്കില്‍ “അതിനായി ദൈവത്തിനു നന്ദി അര്‍പ്പിച്ചു”