# they compelled him അവര്‍ അവനോടു എന്ത് ചെയ്യുവാന്‍ നിര്‍ബന്ധിച്ചു എന്ന് നിങ്ങള്‍ക്ക് വ്യക്തമാക്കേണ്ടത് ആവശ്യമായി വരാം. ഇത് മിക്കവാറും അവര്‍ അദ്ദേഹത്തിന്‍റെ മനസ്സ് മാറ്റുന്നതിനു മുന്‍പായി വളരെ അധികം സമയം തന്നോടു കൂടെ സംസാരിക്കേണ്ടതായി വന്നു എന്ന് കാണിക്കുന്നതിനുള്ള ഒരു അതിശയോക്തി ആയിരിക്കാം. “നിര്‍ബന്ധിക്കുക” എന്നുള്ള പദം അര്‍ത്ഥം നല്‍കുന്നത് ഒരു കായിക ശക്തി ഉപയോഗിക്കുക എന്നതാണ്, എന്നാല്‍ അവര്‍ അദേഹത്തെ വാക്കുകള്‍ മാത്രം ഉപയോഗിച്ചു കൊണ്ട് സ്വാധീനിക്കുക ആയിരുന്നു. മറുപരിഭാഷ: “അവര്‍ അദ്ദേഹത്തെ അവിടെ താമാസിക്കുവാനായി നിര്‍ബന്ധിക്കുവാന്‍ ഇടയായിര്‍ത്തു.” (കാണുക: [[rc://*/ta/man/translate/figs-hyperbole]]) # it is toward evening and the day is almost over യഹൂദാ ദിവസം എന്നത് സൂര്യാസ്തമനത്തില്‍ അവസാനിക്കുന്നു. # he went in യേശു ആ ഭവനത്തില്‍ പ്രവേശിച്ചു # stay with them ആ രണ്ടു ശിഷ്യന്മാരോടു കൂടെ പാര്‍ത്തു