# Was it not necessary ... his glory? പ്രവാചകന്മാര്‍ പറഞ്ഞിരുന്നതായ വസ്തുതകളെ അവരെ ഓര്‍മ്മപ്പെടുത്തുന്നതിനായി യേശു അവരോടു ഒരു ചോദ്യം ഉപയോഗിക്കുന്നു, മറുപരിഭാഷ: “ഇത് ആവശ്യം ആയിരുന്നു ... മഹത്വം.” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # to enter into his glory ഇത് സൂചിപ്പിക്കുന്നത് യേശു ഭരണം ആരംഭിക്കുന്നു എന്നും ബഹുമാനവും മഹത്വവും താന്‍ പ്രാപിക്കുവാന്‍ പോകുന്നു എന്നും ആകുന്നു.