# Connecting Statement: ആ രണ്ടു മനുഷ്യര്‍ യേശുവിനോട് പ്രതികരിക്കുന്നത് അവസാനിപ്പിക്കുന്നു # But also ഈ മനുഷ്യര്‍ യേശുവിനെ സംബന്ധിച്ച് നടക്കുന്നതായ സംഭവങ്ങളെ എന്തുകൊണ്ട് ഗ്രഹിക്കുന്നില്ല എന്നുള്ളതിനെ കുറിച്ച് വേറൊരു കാരണത്തെയും ഇത് പരിചയപ്പെടുത്തുന്നു. # among us നമ്മുടെ സംഘത്തില്‍ പെട്ടതായ # having been at the tomb ആ സ്ത്രീകള്‍ കല്ലറയ്ക്കല്‍ ഉണ്ടായിരുന്നവര്‍ ആയിരുന്നു.