# Peter, however ഈ പദസഞ്ചയം മറ്റു അപ്പൊസ്തലന്മാരില്‍ നിന്നും പത്രോസിനെ വ്യത്യാസം ഉള്ളവന്‍ ആക്കുന്നു. താന്‍ സ്ത്രീകള്‍ പറഞ്ഞതായ കാര്യങ്ങളെ തള്ളിക്കളയാതെ, താന്‍ തന്നെ കല്ലറ കാണുവാനായി ഓടിച്ചെന്നു. # rose up ഇത് “പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി” എന്നുള്ള അര്‍ത്ഥം നല്‍കുന്ന ഒരു പദശൈലി ആകുന്നു. താന്‍ പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു തുടങ്ങിയപ്പോള്‍ താന്‍ ഇരിക്കുകയായിരുന്നുവോ എന്നുള്ളത് പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമല്ല. മറുപരിഭാഷ: “പൊട്ടിപ്പുറപ്പെട്ടു” (കാണുക: [[rc://*/ta/man/translate/figs-idiom]]) # stooping down കല്ലറയുടെ ഉള്‍ഭാഗം കാണുന്നതിന് വേണ്ടി പത്രോസിനു കുനിഞ്ഞു പോകേണ്ടതായി വന്നു, എന്തുകൊണ്ടെന്നാല്‍ കല്ലറ കട്ടിയായ പാറയില്‍ താഴെയായി വെട്ടി വെച്ചിരുന്നു. മറുപരിഭാഷ: “തന്‍റെ ഇടുപ്പു മുതല്‍ വളയ്ക്കേണ്ടി വന്നു” # only the linen cloths ചണവസ്ത്രങ്ങള്‍ മാത്രം. ഇത് സൂചിപ്പിക്കുന്നത് [ലൂക്കോസ്23:53](../23/53.md)ല്‍ യേശുവിനെ അടക്കം ചെയ്തപ്പോള്‍ അവിടുത്തെ ശരീരം മുഴുവന്‍ പൊതിയുവാനായി ചുറ്റപ്പെട്ട വസ്ത്രത്തെ സൂചിപ്പിക്കുന്നു. ഇവിടെ സൂചിപ്പിക്കുന്നത് യേശുവിന്‍റെ ശരീരം ഇപ്പോള്‍ അവിടെ ഇല്ല എന്നുള്ളതാണ്. മറുപരിഭാഷ: “യേശുവിന്‍റെ ശരീരം പൊതിഞ്ഞിരുന്നതായ ചണ വസ്ത്രങ്ങള്‍, എന്നാല്‍ യേശു അവിടെ ഇല്ലായിരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]]) # went away to his home തന്‍റെ ഭവനത്തിലേക്ക്‌ കടന്നു പോയി