# that the Son of Man ഇത് പരോക്ഷമായ ഒരു ഉദ്ധരണിയുടെ ആരംഭം ആകുന്നു. ഇതും UST യില്‍ ഉള്ളതുപോലെ ഒരു പ്രത്യക്ഷ ഉദ്ധരണി ആയി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-quotations]]) # the Son of Man must be delivered up into the hands of sinful men and be crucified “ആയിരിക്കണം” എന്നുള്ള പദസഞ്ചയം അര്‍ത്ഥം നല്‍കുന്നത് ഇത് ദൈവം ഇപ്രകാരം സംഭവിക്കണം എന്ന് മുന്‍കൂട്ടി തന്നെ തീരുമാനിച്ചത് ആയതിനാല്‍ അത് അപ്രകാരം തന്നെ തീര്‍ച്ചയായും സംഭവിക്കും. ഇത് കര്‍ത്തരി രൂപത്തില്‍ പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “മനുഷ്യപുത്രനെ ക്രൂശിക്കേണ്ടവര്‍ ആയ പാപികളായ ആളുകളുടെ പക്കല്‍ അവര്‍ അവനെ ഏല്‍പ്പിച്ചു കൊടുക്കേണ്ടത് ആവശ്യം ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # into the hands ഇവിടെ “കരങ്ങള്‍” എന്നുള്ളത് അധികാരത്തെ അല്ലെങ്കില്‍ നിയന്ത്രണത്തെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]]) # on the third day യഹൂദന്മാര്‍ ഒരു ദിവസത്തിന്‍റെ ഏതു ഭാഗത്തെയും ഒരു ദിവസമായി കണക്കാക്കുന്നു. ആയതിനാല്‍, യേശു ഉയിര്‍ത്തെഴുന്നേറ്റ ദിവസം “മൂന്നാം ദിവസം” ആകുന്നു എന്തുകൊണ്ടെന്നാല്‍ അത് തന്‍റെ അടക്കത്തിന്‍റെയും ശബ്ബത്ത് ദിനത്തിന്‍റെയും ശേഷം ഉള്ള ദിവസം ആയിരുന്നു. (കാണുക: [[rc://*/ta/man/translate/translate-ordinal]])