# he took it down യോസേഫ് ക്രൂശില്‍ നിന്നും യേശുവിന്‍റെ ശരീരം എടുത്തു # wrapped it in a linen cloth മേല്‍ത്തരം ആയ വസ്ത്രത്തില്‍ ശരീരം പൊതിഞ്ഞു. ഇത് ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സാധാരണ ശവസംസ്കാര രീതി ആയിരുന്നു. # that was cut in the rock ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആയിരുന്നു. മറുപരിഭാഷ: “ആരോ പാറയുടെ ചരിവില്‍ വെട്ടി എടുത്തതു ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # in which no one had yet been laid ഇത് ഒരു പുതിയ വാചകമായി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ഇതിനു മുന്‍പ് ആരും തന്നെ ഒരു ശരീരം വെച്ചിട്ടില്ലാത്തതായ കല്ലറ.”