# insulted him യേശുവിനെ നിന്ദിച്ചു # Are you not the Christ? Save yourself കുറ്റവാളി യേശുവിനെ ചോദ്യം ചെയ്യുവാനായി ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “നീ ക്രിസ്തു എന്ന് അവകാശപ്പെടുന്നു. നിന്നെ തന്നെ രക്ഷിക്കുക” അല്ലെങ്കില്‍ “നീ വാസ്തവമായും ക്രിസ്തു ആകുന്നുവെങ്കില്‍, നീ നിന്നെത്തന്നെ രക്ഷിക്കുമായിരുന്നു” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # Save yourself and us ആ കുറ്റവാളി വാസ്തവമായി യേശുവിനു അവരെ ക്രൂശില്‍ നിന്നു രക്ഷിക്കുവാന്‍ കഴിയുന്നവന്‍ ആണെന്ന് വിശ്വസിച്ചിരുന്നില്ല. (കാണുക: [[rc://*/ta/man/translate/figs-irony]])