# When they came “അവര്‍” എന്നുള്ള പദം പട്ടാളക്കാര്‍, കുറ്റവാളികള്‍, മറ്റും യേശുവിനെയും ഉള്‍പ്പെടുത്തുന്നു. # they crucified him റോമന്‍ സൈനികര്‍ യേശുവിനെ ക്രൂശിച്ചു # one on his right and one on his left അവര്‍ ഒരു കുറ്റവാളിയെ യേശുവിന്‍റെ വലത്ത് ഭാഗത്തും മറ്റേ കുറ്റവാളിയെ യേശുവിന്‍റെ ഇടത്തെ ഭാഗത്തും ക്രൂശിച്ചു