# Now two other criminals, were also being led away with him to be put to death ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നതാണ്. മറുപരിഭാഷ: പടയാളികള്‍ യേശുവിനെ രണ്ടു കുറ്റവാളികളുടെ കൂടെ അവരെയും ചേര്‍ത്തു ക്രൂശിക്കുവാനായി കൊണ്ടുപോയി” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # two other criminals കുറ്റവാളികള്‍ ആയ വേറെ രണ്ടു ആളുകള്‍ അല്ലെങ്കില്‍ “രണ്ടു കുറ്റവാളികള്‍.” “മറ്റു കുറ്റവാളികള്‍” എന്ന് പറയുന്നത് ലൂക്കോസ് ഒഴിവാക്കുന്നു എന്തുകൊണ്ടെന്നാല്‍ യേശുവിനെ ഒരു കുറ്റവാളി എന്നപോലെ നടത്തിയെങ്കിലും, അവിടുന്ന് നിരപരാധി ആകുന്നു. ലൂക്കോസ് രണ്ടു പേരെ കുറ്റവാളികള്‍ എന്നു വിളിക്കുന്നു, എന്നാല്‍ യേശുവിനെ അപ്രകാരം അല്ല.