# For if they do these things while the tree is green, what will happen when it is dry? ജനക്കൂട്ടം നല്ല സമയങ്ങളില്‍ തിന്മയായ കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്നുള്ള കാര്യം മനസ്സിലാക്കുവാന്‍ വേണ്ടിയും, ആയതിനാല്‍ തിന്മയായ കാലങ്ങളില്‍ ദോഷകരം ആയ കാര്യങ്ങള്‍ അവര്‍ ഭാവിയില്‍ ചെയ്യും എന്ന് ജനക്കൂട്ടം മനസ്സിലാക്കുവാന്‍ സഹായിക്കുന്നതിന് യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “മരം പച്ചയായിരിക്കുമ്പോള്‍ തന്നെ അവര്‍ ഈ ദോഷകരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നത് നിങ്ങള്‍ കാണുന്നു, ആയതുകൊണ്ട് അവര്‍ ഇതിനേക്കാള്‍ ദോഷകരമായ പ്രവര്‍ത്തികള്‍ മരം ഉണങ്ങിയതായി കാണുമ്പോള്‍ ചെയ്യും.” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # the tree is green പച്ചമരം എന്നത് നന്മയായ ഒന്നിന്‍റെ ഉപമാനം ആയി കാണുന്നു. നിങ്ങളുടെ ഭാഷയില്‍ അതുപോലെ ഉള്ള ഉപമാനം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത് ഇവിടെ ഉപയോഗിക്കാവുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # it is dry ഉണങ്ങിയ മരം എന്നുള്ളത് കത്തിക്കുവാന്‍ മാത്രം ഉപകരിക്കുന്ന ഒന്നിനെ സൂചിപ്പിക്കുന്നതിന് ഉള്ള ഉപമാനം ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])