# turning to them ഇത് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ യേശു സ്ത്രീകളുടെ നേരെ തിരിഞ്ഞു കൊണ്ട് അവരോടു നേരിട്ട് അഭിസംബോധന ചെയ്തു എന്നുള്ളതാണ്. # Daughters of Jerusalem ഒരു പട്ടണത്തിന്‍റെ “പുത്രി” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് ആ പട്ടണത്തിലെ സ്ത്രീകള്‍ എന്നാണ്. ഇത് പരുഷമായത് അല്ല. ഒരു സ്ഥലത്തു നിന്നും ഒരുകൂട്ടം സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന ഒരു സാധാരണ രീതി ആയിരുന്നു ഇത്. മറുപരിഭാഷ: “യെരുശലേമില്‍ നിന്നും ഉള്ളവരായ സ്ത്രീകള്‍ ആയുള്ളവരേ” # do not weep for me, but weep for yourselves and for your children വ്യക്തി എന്നുള്ളത് ആ വ്യക്തിക്ക് എന്ത് സംഭവിക്കുന്നു എന്നുള്ളതിനു ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറുപരിഭാഷ: “എനിക്ക് സംഭവിക്കുന്ന ദോഷകരമായ കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ കരയേണ്ട, പകരമായി, നിങ്ങള്‍ക്കും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും സംഭവിക്കുവാന്‍ പോകുന്ന ഏറ്റവും മോശമായ കാര്യങ്ങള്‍ നിമിത്തം തന്നെ കരയുവിന്‍” അല്ലെങ്കില്‍ “നിങ്ങള്‍ എനിക്ക് സംഭവിച്ച മോശമായ കാര്യങ്ങള്‍ നിമിത്തം കരയുന്നു, എന്നാല്‍ നിങ്ങള്‍ നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും സംഭവിക്കുവാന്‍ പോകുന്ന വളരെ മോശമായ കാര്യങ്ങള്‍ നിമിത്തം കരയേണ്ടതായി വരും” (കാണുക: [[rc://*/ta/man/translate/figs-metonymy]])