# A great crowd ഒരു വലിയ ജനാവലി # a great crowd of the people, and of women സ്ത്രീകളും ആ വലിയ ജനാവലിയുടെ ഭാഗം ആയിരുന്നു, ഒരു പ്രത്യേക ജനാവലി ആയിരുന്നില്ല. # mourned for him യേശുവിനു വേണ്ടി കരയുവാന്‍ ഇടയായി # were following him ഇതു അവര്‍ യേശുവിന്‍റെ ശിഷ്യര്‍ ആയിരുന്നു എന്ന് അര്‍ത്ഥം നല്‍കുന്നില്ല. ഇത് ലളിതമായി അര്‍ത്ഥം നല്‍കുന്നതു എന്തെന്നാല്‍ അവര്‍ അവന്‍റെ പുറകെ നടന്നു വരിക ആയിരുന്നു എന്നാണ്.