# General Information: വാക്യം 19 ബറബ്ബാസ് ആരായിരുന്നു എന്നതിനെ സംബന്ധിച്ചുള്ള പശ്ചാത്തല വിവരണം നമുക്ക് നല്‍കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]]) # they cried out all together ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന സകല ആളുകളും ഉച്ചത്തില്‍ ശബ്ദം ഇട്ടു. # Away with this man, but release ഈ മനുഷ്യനെ നീക്കം ചെയ്യുക! വിട്ടുതരിക. അവര്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്നത് അവന്‍റെ പട്ടാളക്കാര്‍ യേശുവിനെ വധിക്കണം എന്നായിരുന്നു. മറുപരിഭാഷ: “ഈ മനുഷ്യനെ പിടിച്ചു കൊണ്ടുപോയി അവനെ വധിക്കുക! വിടുവിക്കുക” (കാണുക: [[rc://*/ta/man/translate/figs-explicit]]) # release to us ഞങ്ങള്‍ എന്നത് ജനക്കൂട്ടത്തെ മാത്രം സൂചിപ്പിക്കുന്നു, പീലത്തോസിനെയും തന്‍റെ പടയാളികളെയും അല്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])