# Connecting Statement: പീലാത്തോസ് യഹൂദ നേതാക്കന്മാരോടും ജനക്കൂട്ടത്തോടും സംസാരിക്കുന്നത് തുടരുന്നു. # But neither did Herod ചെറിയ പ്രസ്താവനയില്‍ ഉള്‍പ്പെടാത്തതായ വിവരണം ചേര്‍ക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “ഹേരോദാവ് പോലും അവന്‍ കുറ്റവാളി ആണെന്ന് കരുതുന്നില്ല” അല്ലെങ്കില്‍ “ഹേരോദാവ് പോലും അവന്‍ നിഷ്കളങ്കന്‍ ആണെന്ന് കരുതുന്നു” (കാണുക: [[rc://*/ta/man/translate/figs-ellipsis]]) # neither did Herod, for ഹേരോദാവും അപ്രകാരം അല്ല, എന്തുകൊണ്ടെന്നാല്‍ അല്ലെങ്കില്‍ “ഹേരോദാവ് അപ്രകാരം അല്ല. ഇത് എന്തുകൊണ്ട് എന്ന് നാം അറിയുന്നു” # he sent him back to us ഹേരോദാവ് യേശുവിനെ നമ്മുടെ അടുക്കലേക്കു മടക്കി അയച്ചിരിക്കുന്നു. “നമ്മുടെ” എന്ന പദം സൂചിപ്പിക്കുന്നത് പീലാത്തോസ്, തന്‍റെ പടയാളികള്‍, പുരോഹിതന്മാരും ശാസ്ത്രിമാരും, എന്നാല്‍ പീലാത്തോസിനെ ശ്രദ്ധിക്കുന്ന ആളുകളെ അല്ല താനും. (കാണുക: [[rc://*/ta/man/translate/figs-exclusive]]) # nothing that is worthy of death has been done by him ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയുന്നത്‌ ആകുന്നു. മറുപരിഭാഷ: “അവന്‍ ഒരു മരണ ശിക്ഷ അനുഭവിക്കുവാന്‍ തക്കവണ്ണം യാതൊന്നും തന്നെ ചെയ്തിട്ടില്ല” (കാണുക: [[rc://*/ta/man/translate/figs-activepassive]])